SPECIAL REPORTപാലാരിവട്ടം സ്റ്റേഷനില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നതു മുതല്‍ ഗോപകുമാര്‍ നിരീക്ഷണത്തില്‍; അപകടത്തില്‍ കോമയിലായ ഡ്രൈവറുടെ ആരോഗ്യ സ്ഥിതി പറഞ്ഞിട്ടും അലിവ് കാട്ടത്ത കൈക്കൂലി പാപി; ഗ്രേഡ് എസ് ഐ ഗോപകുമാറിനെ കുടുക്കിയത് കെണിയൊരുക്കി; മരട് സ്റ്റേഷനില്‍ കുറഞ്ഞ ഫീസ് 10000രൂപയോ?മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 9:24 AM IST